സംസ്ഥാനത്തെ ലോട്ടറി ക്ഷേമനിധി ഉത്സവ ബത്ത വര്ധിപ്പിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങള്ക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു.ഏജന്റുമാരുടെയും വില്പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ
Read More