ഖുശ്ബു ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ്
തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നല്കിയിരിക്കുന്നത്.രാഷ്ട്രീയത്തില് സജീവമായി
Read More