‘അമ്മ’ തെരഞ്ഞെടുപ്പിന്റെ മത്സരത്തില് നിന്ന് നടൻ ജഗദീഷ് പിൻമാറി
കൊച്ചി. താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തില് നിന്ന് നടൻ ജഗദീഷ് പിൻമാറി.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നല്കിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ്
Read More