ഏഴു വയസ്സുകാരി മകള്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയില്
തൃശൂർ: ഏഴു വയസ്സുകാരി മകള്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അഭിഭാഷകനായ അച്ഛൻ പിടിയില്. പേരമംഗലം പൊലീസാണ് പ്രതിയെ പിടികൂടിയത്.സ്കൂളില് നടന്ന കൗണ്സിലിങ്ങിനിടെയാണ് അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു
Read More