ആശുപത്രിയില് ചികിത്സയിലുള്ള ഭാര്യയെ ഭര്ത്താവ് കുത്തിക്കൊന്നു
തമിഴ്നാട്ടിലെ കരൂരില് ആശുപത്രിയില്വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കരൂരിലെ സർക്കാർ ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന ശ്രുതി(27) യെയാണ് ഭർത്താവ് വിശ്രുത് കുത്തിക്കൊലപ്പെടുത്തിയത്.കൃത്യത്തിന് ശേഷം ഇയാള് ഒളിവില്പോയി. ഞായറാഴ്ച
Read More