ഹൂതി ആക്രമണത്തില് ചെങ്കടലില് മുങ്ങിയ കപ്പലില് മലയാളിയും? കായംകുളം സ്വദേശിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
ചെങ്കടലില് ഹൂതികള് ആക്രമിച്ച് മുക്കിയ കപ്പലില് നിന്ന് ചാടിയ മലയാളിയെ കടലില് കാണാതായി. കപ്പലില് സെക്യൂരിറ്റി ഓഫിസറായിരുന്ന പത്തിയൂര്ക്കാല ശ്രീജാലയത്തില് അനില്കുമാര് രവീന്ദ്രനെയാണ് (58) കാണാതായത്.അനില്കുമാറിനെ കാണാതായ
Read More