പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി വിദ്യാർഥിനിയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി മാർക്കറ്റ് റോഡിന് സമീപത്തെ ഹംന ഫാത്തിമ (17)
Read More