KSRTC വനിതാ കണ്ടക്ടര്മാര്ക്ക് ആര്ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്ടിസി വനിതാ കണ്ടക്ടര്മാര്ക്ക് ആര്ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില് മൂന്ന് മാസത്തിനുള്ളില് തീരുമാനമെടുക്കണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി. രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
Read More