Author: webdesk

Latestകേരളം

വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കാണ്

Read More
Latestകണ്ണൂര്‍കേരളം

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ

Read More
Latestദേശീയം

കാമുകനോട് സംസാരിക്കുന്നതിനിടെ കരഞ്ഞു; മൂന്നുവയസ്സുകാരനെ ശ്വാസം മുട്ടിച്ച്‌ കൊന്ന അമ്മ അറസ്റ്റില്‍

ഉത്തർപ്രദേശ്.ഫോണില്‍ ആണ്‍സുഹൃത്തുമായി സംസാരിക്കുന്നതിനിടെ മൂന്ന് വയസ്സുകാരനായ മകൻ കരഞ്ഞതിനെ തുടർന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ 32 കാരിയായ യുവതി അറസ്റ്റില്‍.ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഛൗലി ഗ്രാമത്തിലാണ്

Read More
Latestകേരളം

കാസര്‍കോട് എച്ച്‌1എൻ1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

കാസർഗോഡ് : എച്ച്‌1എൻ1 പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ

Read More
Latestകേരളം

ഭര്‍ത്താവിനൊപ്പം റെയില്‍പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തട്ടി, 58കാരി മരിച്ചു

തൃപ്പുണിത്തറ.റെയില്‍പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി ദാരുണാന്ത്യം.ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തില്‍ എസ്. അശോകന്റെ ഭാര്യ

Read More
Latestകണ്ണൂര്‍

കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ : ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏച്ചൂർ സെക്ഷൻ:രാവിലെ 9:30 മുതൽ വൈകിട്ട്

Read More
Latestകേരളം

വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്‌ക്കെതിരെയും നടപടി,ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ അധ്യാപികയ്‌ക്കെതിരെയും നടപടി. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക നീഷ്മയെ പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. നീഷ്മ ലഹരി സംഘത്തിന്റെ

Read More
Latestകേരളം

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ

Read More
Latestകണ്ണൂര്‍

തളിപ്പറമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

തളിപ്പറമ്പ് : സംസ്ഥാനപാതയിൽ കരിമ്പം ഇ.ടി.സി.യ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പനക്കാട്ടെ അദ്വൈത് എന്നയാളെയാണ് പരിക്കുകളോടെ സഹകരണ ആശുപത്രിയിൽ

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാമ സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. 1,05,240

Read More