Author: webdesk

Latestകേരളം

പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി

Read More
Latestകേരളം

വീണ്ടും ആനക്കലി; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കുമളി: ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി പൂപ്പാറ സ്വദേശി പി വി വിജയന്‍ (47) ആണ് ചക്കക്കൊമ്പന്‍ എന്ന കൊമ്പന്റെ ആക്രമണത്തില്‍ മരിച്ചത്.

Read More
Latestകേരളം

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു

പത്തനംതിട്ട: കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വിജി വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ

Read More
Latestകേരളം

തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു

വിജയവാഡ ആന്ധ്രാപ്രദേശില്‍ ഗണേശോത്സവത്തോടനുബന്ധിച്ച്‌ നടന്ന അന്നദാന ചടങ്ങിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തില്‍ വീണ് പൊള്ളലേറ്റ 46 കാരി മരിച്ചു.വിജയവാഡ സ്വദേശിയായ മാദ്ധി സുജാത എന്ന സ്ത്രീയാണ് മരണപ്പെട്ടത്.

Read More
Latestകേരളം

നാദാപുരത്തെ വന്യജീവി ആക്രമണം; വീട്ടുമുറ്റത്തൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രദേശവാസികളെ ആക്രമിച്ചത് പുലിയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പരിസരത്തെ ഒരു വീടിന് സമീപത്ത് കൂടി പുലി കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

Read More
Latestകേരളം

പ്രായപൂർത്തിയാകാത്തവർക്ക് കള്ള് നൽകി; ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ കേസ്

പറവൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങിയ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

Read More
Latestകേരളം

ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി. ഇന്റലിജന്‍സ് ഐജിയായാണ് മാറ്റി നിയമിച്ചത്. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.

Read More
Latestകേരളം

അതിതീവ്ര ന്യൂനമർദ്ദ സാധ്യത; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയതോ ശക്തി കൂടിയതോ ആയ മഴയ്ക്ക് സാധ്യത. നാളെ (ബുധനാഴ്ച) തിരുവനന്തപുരം,

Read More
Latestകേരളം

പാലപ്പള്ളി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി

തൃശൂര്‍: തൃശ്ശൂര്‍ പാലപ്പള്ളി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് തൊഴില്‍ പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം എസ്റ്റേറ്റില്‍ തന്നെ

Read More
Latestകേരളം

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; ഒരാഴ്‌ചയില്‍ 32,385 വാഹനങ്ങൾക്ക് പിഴ, ലഭിച്ചത് 1.08 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡരികുകളിലെ അനധികൃത പാർക്കിങിനെതിരെ നടത്തിയ ഏഴ് ദിവസത്തെ പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് 1.08 കോടി രൂപ പിഴ ചുമത്തി. കേരള പൊലീസിൻ്റെ ട്രാഫിക് ആൻഡ്

Read More