Author: webdesk

Latestകേരളം

തൃശൂരിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശൂർ.തൃശൂർ കൊടുങ്ങല്ലൂരില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു.കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം – പടിഞ്ഞാറെ വെമ്പല്ലൂർ റോഡില്‍

Read More
Latestകണ്ണൂര്‍കേരളം

ദുരൂഹത മാറാതെ പിലാത്തറയിലെ കാർ കവർച്ച, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ്. ആക്രമിക്കപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്നവരുടെയും കാറുടമയുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്

Read More
Latestകേരളം

സംസ്ഥാനത്ത് മഴ ശക്തം: നാളെ കണ്ണൂർ ഉൾപ്പെടെ5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ

Read More
Latestകണ്ണൂര്‍

കാലവര്‍ഷം കനക്കുന്നു: കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്

കണ്ണൂർ: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Read More
Latestകേരളം

CMRL-എക്‌സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read More
Latestകേരളം

പൊലീസില്‍ വൻ അഴിച്ച്‌ പണി; സംസ്ഥാനത്ത് എസ്‌എച്ച്‌ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.മറ്റ് സ്റ്റേഷനുകള്‍ സർക്കിള്‍ പദവിയില്‍ മാറ്റാൻ ശുപാർശ. 212 സർക്കിള്‍ രൂപീകരിക്കും. ഓരോ

Read More
Latestകേരളം

കുട എടുത്തു വിട്ടോളി…. സ്വർണ വില വീണ്ടും കുറഞ്ഞു

കോഴിക്കോട്.സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.14,275 രൂപയായാണ് വില കുറഞ്ഞത്. പവന് 280 രൂപയുടെ കുറവുണ്ടായി. 1,14,200 രൂപയായാണ് പവന്റെ വില

Read More
Latestകേരളം

പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച്‌ അധ്യാപകര്‍ നിരന്തരം അപമാനിക്കുന്നു,രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്.മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം.ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക

Read More
Latestദേശീയം

മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു

ഭോപ്പാൽ.മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു.നാല് വർഷമായി പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ കുടുംബവീട്ടിലെത്തി മകനെ ക്രൂരമായി ഉപദ്രവിച്ച ദീൻദയാല്‍ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തർപൂരിലാണ്

Read More
Latestദേശീയം

ദില്ലി യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദില്ലി.യൂണിവേഴ്സിറ്റിയിലെ അധ്യാപികയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ

Read More