ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ട്; ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചു.മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. ഇന്നലെ രാത്രി ഹോട്ടലില്‍
Read More