ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും
പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ്
Read More