കേരളം

Latestകണ്ണൂര്‍കേരളം

ആറളം ഫാമിൽ കാട്ടാന ആക്രമണം; വനംവകുപ്പിന്റെ ജീപ്പ് തകർത്തു, അഞ്ച് ജീവനക്കാർക്ക് പരിക്ക്

കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പിന്റെ ജീപ്പ് തകർന്നു. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read More
Latestകേരളം

ഓണത്തിരക്കിൽ ആശ്വാസം; എറണാകുളം-ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകൾ, 598 അധിക സീറ്റുകൾ

തിരുവനന്തപുരം : ഓണത്തിരക്കിന് മുന്നോടിയായി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം–ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം 16 കോച്ചുകളുള്ള

Read More
Latestകേരളം

ബെംഗളൂരുവില്‍ മലയാളി യുവാക്കൾ പാര്‍ക്കിങ് ചോദ്യം ചെയ്ത വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഇലക്‌ട്രോണിക് സിറ്റിയില്‍ അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കത്തികൊണ്ട് ആക്രമിച്ച രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍.ഇലക്‌ട്രോണിക് സിറ്റി സെക്കൻഡ് ഫേസില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ടാക്സിയില്‍

Read More
Latestകേരളം

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ

കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ

Read More
Latestകേരളം

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ്

Read More
Latestകേരളം

‘ഏഴരപ്പൊന്നാന’യുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യുടെ മാറ്റ് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Read More
Latestകേരളം

ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ നിയന്ത്രണം; അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര

Read More
Latestകേരളം

കീം പരീക്ഷാഫലം ഇന്ന്

സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീമിന്റെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. എറണാകുളം കളമശേരി പത്തടിപാലത്തെ ഗവ. റസ്റ്റ് ഹൗസിൽ പകൽ ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി

Read More
Latestകേരളം

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ്‍ നിര്യാതയായി, ആയിഷ ജോണ്‍ പോള്‍ ഞാളിയത്ത് (കോട്ടയത്തുപാറ) കുടുംബാംഗമാണ്.

Read More
Latestകേരളം

ആറ്റുകാലില്‍ യുവതി ജീവനൊടുക്കി,ഭർത്താവിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം. ആറ്റുകാലില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്.ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

Read More