കേരളം

Latestകേരളം

കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം വിലക്കി കോടതി

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം വിലക്കി കോടതി. കേസിലെ പ്രതി ജോളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Read More
Latestകണ്ണൂര്‍കേരളം

ഓണാഘോഷം അതിരുവിടരുത്; കർശന നിരീക്ഷണം ഏർപ്പെടുത്തി പോലീസും മോട്ടോർ വാഹന വകുപ്പും

കണ്ണൂർ: ഓണാഘോഷം അതിരുവിടാതിരിക്കാൻ സ്കൂൾ, കോളേജ് പരിസരങ്ങളിലും പ്രധാന ടൗണുകളിലും പാർക്കുകളിലും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന നിരീക്ഷണം.ഓണപ്പരീക്ഷയ്ക്ക് ശേഷം വിവിധ വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ

Read More
Latestകേരളം

ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ:ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണം സംഭവം. ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പുറത്തേക്ക് തെറിച്ച കന്പികള്‍ പിന്നാലെ വന്ന

Read More
Latestകേരളം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് കുട്ടി വീണത്. മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ

Read More
Latestകേരളം

നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയില്‍ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു

അരൂർ :നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ അനഘ (25) ആണ്

Read More
Latestകേരളം

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം.കേരളത്തില്‍ വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാലാവസ്ഥയിലെ ഈ പെട്ടെന്നുള്ള വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ

Read More
Latestകേരളം

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്.

Read More
Latestകേരളം

തൃശൂരിൽ  മകളുടെ വിവാഹത്തിന് വാങ്ങിയ 50 പവൻ സ്വർണം കവർന്നു

തൃശൂർ: തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ

Read More
Latestകേരളം

ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ മെഡിക്കല്‍ കോളേജ് ജീവനക്കാരൻ മരിച്ചു

ആലപ്പുഴ.അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കല്‍ കോളേജ് ജീവനക്കാരൻ മരിച്ചു.ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്ത് വീട്ടില്‍ ദാസ് ബേബിയാണ് മരിച്ചത്. വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ

Read More