‘ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് ദേവസ്വം ബെഞ്ച് ഇടക്കാല
Read More