കേരളം

Latestകേരളം

ആശ്വാസം..;സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ ലാബില്‍

Read More
Latestകേരളം

യാത്രാതിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം-മംഗ്ളൂരു റൂട്ടിൽ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

കണ്ണൂർ: തിരുവനന്തപുരം- മംഗളൂരു ജങ്ഷൻ ഫെസ്‌റ്റിവൽ പ്രത്യേക ട്രെയിൻ (06093) ശനി രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. രാത്രി 7.45ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. കോഴിക്കോട്ട്

Read More
Latestകേരളം

അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്‌മണ്യന്‍

Read More
Latestകേരളംവാര്‍ത്തകള്‍

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു;ഷിഗെല്ലയെന്ന് സംശയം

കോഴിക്കോട്: മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍

Read More
Latestകേരളം

 സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍

പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ

Read More
Latestകേരളം

പാനൂരിലെ ആദിത്യയുടെ മരണം; ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്

കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ബന്ധത്തില്‍

Read More
Latestകേരളം

ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി; പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ‌ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയം

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെയാണ് ചുരക്കുളം

Read More
Latestകേരളം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവണ്‍മെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ വച്ച്‌ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു.കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ്

Read More