കേരളം

Latestകണ്ണൂര്‍കേരളം

പയ്യാമ്പലത്ത് യുവാവിനെ കടലിൽ കാണാതായി

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചക്ക് 1.30-ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ്‌ പോസ്റ്റിന് സമീപം 100 മീറ്റര്‍ വടക്കോട്

Read More
കേരളം

കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു;നികുതി ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു. മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’

Read More
Latestകേരളം

കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം: ദുരൂഹത ഇല്ലെന്ന് പൊലീസ്

കണ്ണൂർ: കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ അഞ്ജാത മൃതദേഹത്തിൽ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ്. 2019 ൽ സെമിത്തേരി

Read More
Latestകേരളം

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചു, യുവാക്കാൾക്കെതിരെ പോക്സോ കേസ്

കൊല്ലം: കടയ്ക്കലില്‍ ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു. സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(21)വിനെ

Read More
Latestകേരളം

കാലവർഷം വീണ്ടും സജീവമാകും; സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും

കാലവർഷം വീണ്ടും സജീവമാകും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More
Latestകേരളം

ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര നാളെ മുതൽ

മട്ടന്നൂർ: കണ്ണൂർ വിമാന താവളം വഴി ഹജ്ജിന് പോയ തീർഥാടകരുടെ മടക്കയാത്ര ഞായറാഴ്ച തുടങ്ങും.ജൂലൈ ഒന്ന് വരെ 13 സർവിസുകളാണ് ഫ്ലൈ അദിൽ എയർലൈൻസ് മദീനയിൽ നിന്ന്

Read More
Latestകേരളം

പ്ലസ് വൺ പ്രവേശനം രണ്ടാം അലോട്ട്മെൻ്റ് ഞായറാഴ്ച; ക്ലാസുകൾ ജൂലൈ ആറിന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ രണ്ടാം അലോട്ട്മെൻ്റ് ജൂൺ 21 ഞായറാഴ്ച വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ജൂൺ 23

Read More
Latestകേരളം

കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ

Read More
Latestകേരളം

കൊയിലാണ്ടിയില്‍ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് ഒളിവിൽ

കോഴിക്കോട്: കൊയിലാണ്ടിയില്‍ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധ(56)യാണ് മരിച്ചത്. പൊയില്‍ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍

Read More