ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന് അറിയിപ്പ്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്നു. പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം നാളെ ബുധനാഴ്ച്ച മുതൽ
Read More