കേരളം

Latestകേരളം

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. .അനൗൺസ്മെന്റിനായി എത്തിയ ജീപ്പ്

Read More
Latestകേരളം

സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000 ത്തിലേറെ വിദ്യാര്‍ഥികൾ പങ്കെടുക്കും.

Read More
Latestകേരളം

‘ശ്രീകൃഷ്ണ സങ്കൽപ്പം’; പിണറായി വിജയന്റെ ജയന്തി ആശംസയ്ക്ക് താഴെ ട്രോൾ മഴ

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും വിമർശനങ്ങളുടെയും പ്രവാഹം. പോസ്റ്റിൽ

Read More
Latestകേരളം

ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി;കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ദമ്പതികൾ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ

Read More
Latestകേരളം

തൃശൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

തൃശൂര്‍: കോടശേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി മതില്‍ പൊളിച്ച് നീക്കിയതോടെയാണ് മതിലിനോട് ചേര്‍ന്ന് നിന്ന കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നത്.

Read More
Latestകേരളം

ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലം: പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആള്‍ മുങ്ങി. കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ സ്വദേശി

Read More
Latestകേരളം

ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ്

Read More
Latestകേരളം

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി: ഇ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ (ജ​ന്മാ​ഷ്ട​മി) ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 4 വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ബാ​ങ്ക് ശാ​ഖ​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) അ​റി​യി​ച്ചു.

Read More
Latestകേരളം

അരൂര്‍ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 13 പേര്‍ക്ക് പരിക്ക്

കൊച്ചി : കൊച്ചിയിലെ അരൂർ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേർക്ക് പരിക്കേറ്റു.എരമല്ലൂർ-കലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍

Read More
Latestകേരളം

കാസർഗോഡ് അങ്കണവാടിയുടെ കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി 11-കാരന് ദാരുണാന്ത്യം

കാസര്‍കോട്: അംഗന്‍വാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 11കാരന് ദാരുണാന്ത്യം. രാജേഷ് – നീതു ദമ്പതിയുടെ മകന്‍ അനേക് ആണ് മരിച്ചത്. കാസര്‍കോട് മടിക്കൈ മൂന്നു

Read More