അശ്ലീല സിനിമകളില്‍ അഭിനയിച്ചു,ശ്വേത മേനോനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയില്‍ ആയിരുന്നു
Read More