കേരളം

Latestകേരളം

കെ ജി സനല്‍കുമാര്‍ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കെജി സനല്‍കുമാറിനെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനല്‍കുമാര്‍.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനല്‍കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Read More
Latestകേരളം

വീണ്ടും ‘തലപ്പൊക്കി’ സ്വർണ വില

സ്വർണവിലയില്‍ ഇന്നും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760 രൂപയായി.ഇന്നലെ 1,19,080 രൂപയിലായിരുന്നു

Read More
Latestകേരളം

കാസർഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം

കാസർകോട് :നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്.കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More
Latestകേരളം

പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. കച്ചേരിപ്പറമ്പ് കരടിയോട് ഫോറസ്റ്റ് വാച്ചർ ഷൈജുവാണ് മരിച്ചത്.ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇന്ന്

Read More
Latestകേരളം

ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

മാന്നാർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തില്‍ അഭിഗീത്.കെ.പി. ബിജുവാണ് (16)

Read More
Latestകേരളം

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ സഹോദരനും സഹോദര ഭാര്യയും അയല്‍വാസിയും കോടതിയില്‍ മൊഴി മാറ്റി

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ മൊഴി മാറ്റി 3 സാക്ഷികള്‍. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവർ പോലീസിന് നല്‍കിയ മൊഴിയാണ്

Read More
Latestകേരളം

കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം

ന്യൂഡൽഹി : കോവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളിൽ നഷ്ട പരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണമെന്ന് സുപ്രീംകോടതി. നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന്

Read More
Latestകേരളം

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കോഴിക്കോട് നിന്ന് പാലക്കാടേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിലാണ് സംഭവം. ഇന്നലെ കോഴിക്കോട് സ്റ്റേഷനിൽ നിന്ന് കൈക്കുഞ്ഞുമായി ട്രെയിനിൽ

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന‍്യൂഡൽഹി: 2026ലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത‍്യൻ ടീമിന്

Read More
Latestകേരളം

ചൂട് കൂടുന്നു,ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങള്‍ പുറത്തിറക്കി.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി

Read More