വടകരയില്‍ സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങല്‍ സ്വദേശി അറുവയല്‍ രാജീവൻ (52) ആണ് മരിച്ചത്.ഇരിങ്ങല്‍ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ
Read More