വീട്ടിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ ഒമ്പതു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ.ഹരിപ്പാട് വീട്ടിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ ഒമ്പതു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് പുത്തൻപൊറുതിയില്‍ ഡീനീഷ് മുരളി- ഷോബി ദമ്പതികളുടെ മകള്‍ ദേവിദർശ ആണ്
Read More