കരൂര്‍ ദുരന്തം: വിജയ് യെ പ്രതി ചേര്‍ക്കാന്‍ സാധ്യത; കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്യെ പ്രതി ചേര്‍ക്കാന്‍ സാധ്യത.ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പോലിസിലെ ഉന്നത ഉദ്യോഗസ്ഥരെയും
Read More