ശബരിമല സ്വര്‍ണക്കൊള്ള; റിമാന്‍ഡിലുള്ള ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ ജയിലിലെ ഡോക്ടർ വന്ന്
Read More