കേരളം

Latestകേരളം

പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല

കോഴിക്കോട്: പുനരധിവാസ കേന്ദ്രത്തില്‍ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസത്തില്‍ നിന്ന് 11,12,13 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.രണ്ട് പേർ നടക്കാൻ ഗവണ്‍മെന്റ് ഹൈസ്കൂളിലും ഒരാള്‍

Read More
Latestകേരളം

പ്രഭാത സവാരിക്കിടെ കാര്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കൊച്ചി ഓടയ്ക്കാലി നൂലേലിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച്‌ മരിച്ചു. നൂലേലി ഇടത്തൊട്ടില്‍ വീട്ടില്‍ ലതിക (60) ആണ് മരിച്ചത്.വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്ബോള്‍

Read More
Latestകേരളം

ശബരിമല തീര്‍ഥാടനത്തിന് 16-ന് നടതുറക്കം; ദര്‍ശനം പുലര്‍ച്ചെ മൂന്ന് മുതല്‍

ശബരിമല തീര്‍ഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി നട തുറക്കും.അന്നു വൈകീട്ട് നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടക്കും.

Read More
Latestകേരളം

ഇക്കൊല്ലത്തെ ക്രിസ്‌മസ് പരീക്ഷാ തീയതികള്‍ മാറ്റും; രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും, തീരുമാനം ഉടൻ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്‌മസ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തും.ക്രിസ്‌മസ് അവധിക്ക് മുമ്ബും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്താനാണ് സാദ്ധ്യത. വിദ്യാഭ്യാസ ഗുണനിലവാര

Read More
Latestകേരളം

മലപ്പുറം എടപ്പാളില്‍ മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം എടപ്പാളില്‍ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി

Read More
Latestകേരളം

മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍.ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച്‌ അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.

Read More
Latestകേരളം

സ്വർണവിലയില്‍ നേരിയ കുറവ്

സ്വർണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 92040 രൂപയായി.ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 11505

Read More
Latestകേരളം

സ്കൂളില്‍ കയറി അധ്യാപകനെ മർദ്ദിച്ച കേസില്‍ രക്ഷിതാവ് അറസ്റ്റില്‍

തൃശ്ശൂർ:സ്കൂളില്‍ കയറി അധ്യാപകനെ മർദ്ദിച്ച കേസില്‍ രക്ഷിതാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ ധനേഷ് (40) നെയാണ് റൂറല്‍ എസ് പി ബി കൃഷ്ണ

Read More
Latestകേരളം

കാലുതെറ്റി ട്രെയിനിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയെയും മകനെയും ട്രെയിൻ കയറ്റിയ ശേഷം

പാലക്കാട്‌: പട്ടാമ്പിയില്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വൈകുന്നേരമാണ് ദാരുണമായ സംഭവം.ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന ഉത്തർപ്രദേശ് സ്വദേശി ഇക്ബാല്‍ ഖാൻ ആണ് മരിച്ചത്. ഇരുവരും

Read More
Latestകേരളം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്; പ്രത്യേക അലര്‍ട്ടില്ല

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ഇല്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത.വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍

Read More