ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഫറോക്ക് സ്വദേശിയായ മുനീറയ്‌ക്ക് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ രിക്കേല്‍പ്പിച്ചത്.
Read More