കേരളം

Latestകേരളം

പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്റെ സ്വര്‍ണം കവര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരത്ത് പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്റെ സ്വര്‍ണം കവര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നിലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും

Read More
Latestകേരളം

ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ്

Read More
Latestകേരളം

കൊച്ചിയില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥികളെ പോലീസ് പിടികൂടി

കൊച്ചിയില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥികളെ പോലീസ് പിടികൂടി.എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ മാതാപിതാക്കളോടൊപ്പം ഇവരെ ഹാജരാക്കി. ബോർഡ് ഇവരെ

Read More
Latestകേരളം

കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കും’: മന്ത്രി വി ശിവന്‍കുട്ടി

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ കലോത്സവം നിര്‍ത്തിവെച്ചത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച്‌

Read More
Latestകേരളം

തൃശ്ശൂരില്‍ കാറിടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

തൃശ്ശൂർ മറ്റത്തൂർ ഇത്തുപ്പാടത്ത് കാർ ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു. ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകള്‍ നിരഞ്ജനയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ഇത്തുപ്പാടം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

Read More
Latestകേരളം

തൃക്കണ്ണാട് കടലില്‍ നിന്ന്‌ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: കാഞ്ഞങ്ങാട് കടലില്‍ നിന്ന്‌ യുവ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി.കാഞ്ഞങ്ങാട്ട് സൗത്ത്, മാതോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയപ്രകാശിന്റെ മകനായ പ്രണവിന്റെ (33) മൃതദേഹമാണ് ഇന്ന് തൃക്കണ്ണാട്

Read More
Latestകേരളം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

അടുത്ത 3 മണിക്കൂറില്‍കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള –

Read More
Latestകേരളം

വർക്കലയില്‍ വിദേശ പൗരന് ക്രൂരമർദനം

വർക്കലയില്‍ വിദേശ പൗരന് ക്രൂരമർദനം. ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ ഗ്രീസ് സ്വദേശിയായ റോബർട്ടിനാണ് മര്‍ദനമേറ്റത്.വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികള്‍ മർദ്ദിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം റോബർട്ടിന്റെ മൊബൈല്‍

Read More
Latestകേരളം

കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചു, സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർകോട്; കാസർകോട് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച

Read More
Latestകേരളം

മലയാളി സ്‌ത്രീയെ തമിഴ്‌നാട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി സ്‌ത്രീയെ തമിഴ്‌നാട് വാല്‍പ്പാറയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടിആർ എസ്റ്റേറ്റിലെ മാനേജറും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.47 വയസായിരുന്നു.

Read More