കേരളം

Latestകേരളം

റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ചതോടെ 1,20,000 കടന്ന് കുതിച്ചിരിക്കുകയാണ് സ്വര്‍ണവില.1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295

Read More
Latestകേരളം

ഒരാഴ്ച കൊണ്ട് 2.5 കോടി പിഴ! ഹെല്‍മറ്റില്ലാ യാത്രക്കാര്‍ക്കെതിരെ കേരള പോലീസിന്റെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനയാത്രക്കാർ ഹെല്‍മറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ ‘ഹെല്‍മെറ്റ് ഓണ്‍-സേഫ് റൈഡ്’ സ്പെഷ്യല്‍ ഡ്രൈവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈടാക്കിയത് 2.55 കോടി രൂപ പിഴ.

Read More
Latestകേരളം

കാസര്‍കോട് സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍ നഗര്‍ പത്തായ പുരയ്ക്ക് സമീപമാണ് യുവാവീനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്ന് പ്രാഥമിക

Read More
Latestകേരളം

രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും

പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാൻഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.മൂന്നാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ്

Read More
Latestകേരളം

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

ജയിൽ തടവുകാരുടെ വേതനം ഉയർത്തിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന്

Read More
Latestകേരളം

ദീപിക്കിന്റെ മരണം: ഷിംജിത ജയിലില്‍ തുടരും, ജാമ്യാപേക്ഷ തള്ളി കോടതി

ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ്

Read More
Latestകേരളം

സ്വർണമാല നല്‍കാത്തതിനാല്‍ ഗർഭിണിയായ യുവതിയെ ഭർത്താവിന്‍റെ മാതാപിതാക്കള്‍ തീകൊളുത്തി കൊന്നു

പട്ന:സ്ത്രീധനമായി സ്വർണമാല നല്‍കാത്തതിനാല്‍ ഗർഭിണിയായ യുവതിയെ ഭർത്താവിന്‍റെ മാതാപിതാക്കള്‍ തീകൊളുത്തി കൊന്നു.ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്തെർമ ഗ്രാമത്തിലാണ് സംഭവം. സ്തുതി കുമാരി എന്ന ഗർഭിണി കൊല്ലപ്പെട്ടത്. ഭർത്താവിന്‍റെ

Read More
Latestകേരളം

വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധം; ബിസ്മീറിന്റെ മരണത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി കുടുംബം

തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബം പരാതി നല്‍കി.സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായാണ് പരാതി.

Read More
Latestകേരളം

മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു

മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവില്‍ കേസെടുത്തത്. പെരിയാർ കടുവാ

Read More
Latestകേരളം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ വച്ച്‌ കൈഞരമ്പ് മുറിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കാസര്‍കോട്: പ്രണയ നൈരാശ്യത്തില്‍ കൈഞരമ്പ് മുറിച്ച്‌ പ്ലസ് ടു വിദ്യാര്‍ത്ഥി. പ്രണയിനിയായിരുന്ന പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തിയാണ് വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ചത്.കാസര്‍കോട് പരപ്പയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് ജില്ലാ

Read More