കേരളം

Latestകേരളം

ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്‌ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ്

Read More
Latestകേരളം

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. ബിഎൻഎശ് 192 പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം

Read More
Latestകേരളം

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്‍ഷിക വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ഇടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്‌പെഷൽ സമ്മറി

Read More
Latestകേരളം

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂവിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം ഹര്‍ത്താലിന്

Read More
Latestകേരളം

വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം കുരിശടിക്ക് സമീപം സുരേഷ്(44) എന്നയാളാണ് ആദ്യം

Read More
Latestകേരളം

ശബരിമല തീർഥാടനം:മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561

Read More
Latestകേരളം

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ റിപ്പോര്‍ട്ട്. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ

Read More
Latestകേരളം

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മൈസൂരുവിന്

Read More
Latestകേരളം

തൃശൂർ കാറളത്തെ വയോധികയുടെ കൊലപാതകം; അയൽവാസി കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ കാറളത്ത് 79കാരിയെ കൊന്ന കേസില്‍ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ റാഫിയാണ് കൊലയാളി. കാറളം സ്വദേശിനിയായ സാവിത്രിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ വാടകവീട്ടിൽ

Read More