ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു;ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ആകും
Read More