കേരളം

Latestകേരളം

ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,

Read More
Latestകേരളം

ആര്‍ബിഐ ഓഫീസില്‍ കറൻസി നശിപ്പിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ബാങ്ക് ജീവനക്കാരൻ മരി ച്ചു

തിരുവനന്തപുരം.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫിസില്‍ ജോലിക്കിടെ ഉപയോഗശൂന്യമായ കറൻസി നശിപ്പിക്കുന്ന മെഷീനില്‍ കൈ കുടുങ്ങി ജീവനക്കാരൻ മരിച്ചു. ബെംഗളൂരു സ്വദേശി എച്ച്‌.എൻ.അശോക് (48) ആണ്

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ച സ്വർണം ഉച്ചയോടെ കുത്തനെ താഴ്ന്നു. രാവിലെ പവന് 200 രൂപ വർധിച്ച്‌

Read More
Latestകേരളം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം.സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതിന്റെ

Read More
Latestകേരളം

പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

എറണാകുളം.വടക്കൻ പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വടക്കൻ പറവൂർ മേഖലയില്‍ വെച്ചാണ് സംഭവം നടന്നതെന്ന്

Read More
Latestകേരളം

കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്

കാട്ടാക്കട.കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്.വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്‌നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏകദേശം 2.30-ഓടെയാണ്

Read More
Latestകേരളം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക സുരക്ഷ ശക്തമാക്കും

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍

Read More
Latestകേരളം

കേരളത്തില്‍ സ്വർണവില ഇന്നും വർധിച്ചു

കോഴിക്കോട്. കേരളത്തില്‍ സ്വർണവില ഇന്നും വർധിച്ചു. രാജ്യാന്തര വിപണിയിലുണ്ടായ വിലക്കുതിപ്പാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്.എന്നാല്‍, രാജ്യാന്തരവില അഞ്ച് മാസത്തെ ഉയർന്ന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴ്ന്നിറങ്ങിയിട്ടുണ്ട്. ഈ

Read More
Latestകേരളം

പ്രിയദര്‍ശിനി ബസിന്റെ പിൻവശത്തെ ഡോര്‍ തുറന്ന് പോളിടെക്‌നിക് വിദ്യാര്‍ത്ഥിക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

തിരുവനന്തപുരം.കല്ലറയില്‍ കെ.എസ്.ആർ.ടി.സി. ബസില്‍ നിന്ന് തെറിച്ചുവീണ് പോളിടെക്‌നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.കല്ലറ താപസഗിരി സ്വദേശി അല്‍ അമീൻ (19) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെ

Read More
Latestകേരളം

പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്‌. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പൊന്നങ്കോട് പാലക്കണി വീട്ടില്‍ റഷീദ്-സാബിറ ദമ്പതികളുടെ മകള്‍ റിദ ഫാത്തിമയാണ് (16) ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു

Read More