കേരളം

Latestകേരളം

വാളയാറില്‍ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാലക്കാട്‌.വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയില്‍ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു.വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം

Read More
Latestകേരളം

വീട്ടുവളപ്പില്‍ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു

കൊച്ചി.വീട്ടുവളപ്പില്‍ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 81- കാരി മരിച്ചു.കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേല്‍ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

Read More
Latestകേരളം

പത്തനംതിട്ടയില്‍ മധ്യവയസ്‌കന്‍ ബന്ധുവായ യുവാവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ 45 കാരന്‍ ബന്ധുവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ ആണ് സംഭവം ഉണ്ടായത്. കേസില്‍ 27 വയസ്സുകാരന്‍ പിടിയിലായി. കുളത്തുമണ്‍ അംബേദ്കര്‍ ഉന്നതിയിലെ

Read More
Latestകേരളം

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി

കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. കടലില്‍ പെട്രോളിങ്ങിന് പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെയാണ്

Read More
Latestകേരളം

തെളിവെടുപ്പ് പൂര്‍ത്തിയായി; അര്‍ജുന്‍ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍ : സൈബര്‍ പൊലീസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ ഉണ്ടെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന്

Read More
Latestകേരളം

ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ, അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍

തിരുവനന്തപുരം ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍

Read More
Latestകേരളം

പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനും മരിച്ച നിലയിൽ

കണ്ണൂർ: കാസർകോട് ഉദുമ പൂച്ചക്കാട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ

Read More
Latestകേരളം

കള്ളക്കടല്‍ ജാഗ്രത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാവിലെ 5.30 വരെ 1 മുതല്‍ 1.6 മീറ്റര്‍ വരെ ഉയരമുള്ള

Read More
Latestകേരളം

വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കണ്ണൂർ ഉൾപ്പെടെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍,

Read More
Latestകേരളം

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് താനൂര്‍ പൊലീസിന്റെ ഇടപെടലില്‍ യുവാവിനെ കണ്ടെത്തിയത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ്

Read More