കേരളം

Latestകേരളം

അയല്‍വാസിയുടെ ക്രൂരത; മുളകുപൊടി കലക്കിയ തിളച്ചവെള്ളം ഒഴിച്ചു; ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

അയല്‍വാസിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവൻ ആണ് മരിച്ചത്.കഴിഞ്ഞ മൂന്നിനാണ് സംഭവം. തർക്കത്തിനിടെ മുളകുപൊടി കലക്കിയ തിളച്ചവെള്ളം അയല്‍വാസി രാജീവന്റെ

Read More
Latestകേരളം

35നും 60നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1000 രൂപ; ധനസഹായത്തിൻ്റെ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച്‌ പൊതു മാനദണ്ഡങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ.നിലവില്‍ സഹായം കിട്ടാത്ത 35നും 60നും ഇടയില്‍

Read More
Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ ഉയര്‍ന്നു

സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 92,600 രൂപയിലെത്തി.ഗ്രാമിന് 225 രൂപ വർധിച്ച്‌ 11,575 രൂപയായി. ഒക്ടോബർ

Read More
Latestകേരളം

തദ്ദേശ തിരഞ്ഞെടുപ്പ് : ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള PSC പരീക്ഷകള്‍ മാറ്റിവച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പിഎസ്‌സി ഡിസംബർ മാസത്തിലെ പരീക്ഷകള്‍ മാറ്റിവച്ചു.2025 ഡിസംബർ 8 മുതല്‍ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും

Read More
Latestകേരളം

പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 8 വയസ്സുകാരി മരിച്ചു

കോഴിക്കോട്:പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ചു.കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്ബ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍

Read More
Latestകേരളം

കല്യാണപ്പിറ്റേന്ന് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തലയോലപ്പറമ്ബ്: കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വടകര കരിപ്പാടം വാഴക്കാലയില്‍ (കുറത്തേപ്പറമ്ബില്‍) രാജൻ – അംബിക ദമ്ബതികളുടെ മകള്‍ അനുപ്രിയ(28)യെയാണ്

Read More
Latestകേരളം

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

മലപ്പുറം: വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്.കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ്

Read More
Latestകേരളം

അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി.അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍

Read More
Latestകേരളം

മരംമുറിക്കുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യുവാവ് മരിച്ചു

മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നില്‍ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ

Read More
Latestകേരളം

പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിന് സമീപം പുതുതായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് കാരണം.സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും തെക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക്

Read More