ശബരിമല തീര്‍ഥാടനത്തിന് 16-ന് നടതുറക്കം; ദര്‍ശനം പുലര്‍ച്ചെ മൂന്ന് മുതല്‍
ശബരിമല തീര്‍ഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്ബൂതിരി നട തുറക്കും.അന്നു വൈകീട്ട് നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടക്കും.
Read More