സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി സംഘർഷമുണ്ടായ സംഭവത്തില്‍ മാനേജറെ പുറത്താക്കി
സാൻവിച്ചില്‍ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയില്‍ സംഘർഷമുണ്ടായ സംഭവത്തില്‍ മാനേജറെ പുറത്താക്കി.സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്ബനി അറിയിച്ചു.
Read More