ആലപ്പുഴയില്‍ യുവ അഭിഭാഷകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴയില്‍ യുവ അഭിഭാഷകയെ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി.പിള്ള (23) യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
Read More