ശബരിമല തീർത്ഥാടനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് നിർബന്ധമെന്ന് പൊലീസ്
ശബരിമല തീർത്ഥാടനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് നിർബന്ധമെന്ന് പൊലീസ് . തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിംഗില്‍ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം.സ്പോട്ട് ബുക്കിംഗുകള്‍ വളരെ പരിമിതമായതിനാല്‍
Read More