വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയില്‍
പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശിയും തിരുവനന്തപുരം സിറ്റി എആർ ക്യാമ്ബിലെ ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് (29) ആണ് മരിച്ചത്.ഈ മാസം പതിനാറിന് വിവാഹം
Read More