കേരളം

Latestകേരളം

അംഗങ്ങളനുസരിച്ച്‌ റേഷൻ മഞ്ഞക്കാര്‍ഡിനും ബാധകമാക്കാൻ കേന്ദ്രം

അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച്‌ റേഷൻവിഹിതം നല്‍കാൻ കേന്ദ്രനീക്കം.കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നല്‍കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം

Read More
Latestകേരളം

ചലചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

ചലചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് തൃശ്ശൂരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തുക.പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര

Read More
Latestകേരളംദേശീയം

തെലങ്കാനയില്‍ ടിപ്പര്‍ ലോറി ബസിലേക്ക് ഇടിച്ചുകയറി; 24 മരണം

തെലങ്കാനയില്‍ വാഹനാപകടത്തില്‍ 24 മരണം. രംഗറെഡ്‌ഡി ജില്ലയിലെ മിർസാഗുഡയില്‍ ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസില്‍ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട

Read More
Latestകേരളം

കൊല്ലത്ത് പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്.പടക്കം പൊട്ടി നായയുടെ തല

Read More
Latestകേരളം

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

ഇടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 11,290 രൂപയും പവന് 120 രൂപ വര്‍ധിച്ച്‌ 90,320 രൂപയുമായി.ശനിയാഴ്ച ഗ്രാമിന് 25

Read More
Latestകേരളം

മണ്ഡലകാലം; അഞ്ച് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണറെയില്‍വേ

ചെന്നൈ:മണ്ഡല കാലത്തോടനുബന്ധിച്ച്‌ പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച്‌ ദക്ഷിണറെയില്‍വേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് പ്രത്യേക തീവണ്ടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.കൂടുതല്‍ സർവീസുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. റിസർവേഷൻ

Read More
Latestകേരളം

സംസ്ഥാനത്ത് മഴയ്ക്ക് ശമനം;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴയ്ക്ക് ശമനം എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ സാധ്യത പ്രവചനം ഇല്ല.ഒരു ജില്ലയ്ക്ക് പ്രത്യേക മുന്നറിയിപ്പുകളോ നേരിയ മഴയ്ക്കുള്ള

Read More
Latestകേരളം

പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

കോട്ടയം:പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി ഫിലിപ്പ്) അന്തരിച്ചു.77 വയസായിരുന്നു.ലോലൻ’ എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്ബസുകളിലടക്കം ചിരിമാല തീർത്ത വ്യക്തിയാണ്. 1948ല്‍ പൗലോസിന്റെയും മാർത്തയുടെയും മകനായാണ് ചെല്ലൻ

Read More
Latestകേരളം

വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു: ഗുരുതര പരുക്ക്; പ്രതി പിടിയില്‍

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടയാള്‍ പിടിയില്‍.വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ജനറല്‍ കമ്ബാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പനച്ചിമൂട്

Read More