ആര്യനാട് ബൈക്ക് അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആര്യനാട് ബൈക്ക് അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടം നടന്നത് ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം11:30 ഓടെയാണ്.അപകടത്തില്‍ ചെറുകുളം മധു ഭവനില്‍ ബിനിഷിൻ്റെ മകള്‍ ആൻസിയാണ് മരിച്ചത്. ആൻസി പത്താം
Read More