കേരളം

Latestകേരളം

ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ കുപ്പി മുഖത്തടിച്ചു; വിദ്യാർത്ഥിയുടെ രണ്ട് പല്ല് പോയി, മുഖത്ത് പരിക്ക്

കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യൻ (21) ആണ് പരിക്കേറ്റത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ

Read More
Latestകേരളം

സർക്കാർ മെഡി.കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും

Read More
Latestകേരളംദേശീയം

നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ; നിർമാണം ആരംഭിക്കാനുള്ള നടപടികൾ ഉടനെന്ന് അശ്വിനി വൈഷ്ണവ്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോർജ്

Read More
Latestകേരളം

ആഗോള കൈ കഴുകൽ ദിനമാചരിച്ചു

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ

Read More
Latestകേരളം

ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മട്ടന്നൂർ: ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും സ്വകാര്യ

Read More
Latestകേരളം

വർക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

വർക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു.കൊല്ലം സ്വദേശി അമലാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം പതിനാലിനാണ് യുവാവിന് മർദ്ദനമേറ്റത്. സംഭവത്തില്‍

Read More
Latestകേരളം

നവംബര്‍ ഒന്നു മുതല്‍ സ്ത്രീകള്‍ക്ക് വമ്ബൻ ഓഫറുമായി സപ്ലൈക്കോ

നവംബർ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ

Read More
Latestകേരളം

ചക്രവാതച്ചുഴി തീവ്ര ന്യൂനമര്‍ദ്ദമായി മാറും, 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ

ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന്

Read More
Latestകേരളം

കാസര്‍കോട് ചന്തേരയില്‍ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

കാസർകോട്: കാസർകോട് ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പൊലീസ് സ്റ്റേഷൻ

Read More
Latestകേരളം

മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം, സ്വര്‍ണവും പണവുമായി അച്ഛൻ ഒളിച്ചോടി

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്ക് ഒപ്പം മുങ്ങി. മകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം

Read More