ആകാശത്തു നിന്നും 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട വീടിനു മുകളില്‍ പതിച്ചു; സംഭവം മലപ്പുറം കാളികാവില്‍
മലപ്പുറം കാളികാവില്‍ ആകാശത്തു നിന്നും വലിയ ഐസ് കട്ട വീടിനു മുകളില്‍ പതിച്ചു. കാളികാവ് മമ്ബാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്ബന്‍ ഉമ്മറിന്റെ വീടിനു മുകളില്‍ ഞായറാഴ്ച രാത്രി
Read More