മലപ്പുറത്ത് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പകല്‍ മുഴുവൻ വോട്ടഭ്യർഥന നടത്തി വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.വട്ടത്ത് ഹസീന (49) ആണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്ബാടം
Read More