തല ഭിത്തിയില്‍ ഇടിപ്പിച്ചു, മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയുടെ വിരല്‍ അടിച്ചൊടിച്ച മകൻ അറസ്റ്റില്‍
പത്തനംതിട്ട: മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി ആക്രമിച്ച് വിരല്‍ അടിച്ചൊടിച്ച മകനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.റാന്നി കരികുളം പഴവങ്ങാടി സ്വദേശിയായ ജോബി
Read More