കേരളം

Latestകേരളം

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

ചേറ്റുവയില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു.ചേറ്റുവ കിഴക്കുംപുറം തേർ വീട്ടില്‍ മനോജിൻ്റെ ഭാര്യ സിന്ധു (39) വിനാണ് കുത്തേറ്റത്. ഇവരെ വാടാനപ്പള്ളി ആക്‌ട്സ്

Read More
Latestകേരളം

മലയാളി ജവാനെ ഡെറാഡൂണില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലയാളി ജവാനെ ഡെറാഡൂണില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ജയ്പൂരിലെ ഹവില്‍ദാർ ആയിരുന്നു ബാലു.

Read More
Latestകേരളം

മലപ്പുറത്ത് ജയില്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ജയിലിന് സമീപത്തുതന്നെയുള്ള വാടക

Read More
Latestകേരളം

ഇടുക്കിയിൽ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. കടയ്ക്കലില്‍ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സനിക(14), അര്‍ണബ് (16), ഡ്രൈവര്‍ രതീഷ് (29)

Read More
Latestകേരളം

നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ലോകമാന്യതിലക്-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ മാസം 25 മുതല്‍ വ്യാഴാഴ്ച്ചകളിലാണ് ലോകമാന്യതിലകില്‍

Read More
Latestകേരളം

എംകെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംകെ മുനീറിനെ ചികിത്സിക്കുന്ന

Read More
Latestകേരളം

ഡോറില്‍ വസ്ത്രം കുടുങ്ങി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്

കൊല്ലം: ഇറങ്ങുന്നതിനിടെ ഡോറില്‍ വസ്ത്രംകുടുങ്ങി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയെ വലിച്ചിഴച്ച്‌ സ്കൂള്‍ ബസ് നീങ്ങിയത് അര കിലോമീറ്ററോളം.ഗുരുതര പരിക്കേറ്റ ചിതറ കുറക്കോട് സ്കൂളിലെ മൂന്നാം ക്ലാസ്

Read More
Latestകേരളം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read More
Latestകേരളം

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക

Read More
Latestകേരളം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.വരുംമണിക്കൂറുകളില്‍ കൊല്ലം, പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ

Read More