ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ (23) ആണ് തിരുവനന്തപുരം മെഡിക്കല്‍
Read More