ഷൊര്‍ണൂര്‍- നിലമ്പൂർ മെമു സര്‍വീസ് ഇന്ന് മുതല്‍
ഷൊര്‍ണൂര്‍- നിലമ്ബൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും. രാത്രികാല സർവീസാണിത്.ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-നാണ് നിലമ്ബൂരിലേക്ക് യാത്ര ആരംഭിക്കുക. നിലമ്ബൂർ ലൈനില്‍
Read More