ആഗസ്റ്റ് 26 ന് കടലില്‍ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: മോശം കാലാവസ്ഥ കാരണം കേരള – കർണാടക തീരങ്ങളില്‍ 26 ചൊവ്വാഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് (22/08/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര
Read More